#പ Instagram Instagram photos and videos

#പൊട്ടിച്ചു_മരിക്കും ...ഇന്ന് 😍


0

#പുന്നമട 😘

Punnamada - പുന്നമട
0

#പ്രണയമാണ്_എനിക്ക്_നിന്നോട് #goa#beerjunkie😍😘😘

North Parur, India
0

#നമുക്ക് #പാർക്കാൻ #മുന്തിരി #തോപ്പുകൾ
#bgm
Programmed by me
Happy deewali to all


1

#കഥകളി #പിന്നാമ്പുറം


0

#പാതി വഴിയിൽ
ഉപേക്ഷിക്കുന്നതിലും നല്ലത്
കൂടെ കൂട്ടാതിരിക്കുന്നതായിരുന്നു
നല്ലത്‌


0

#HAAppy #പൊട്ടാസ് #day
💣💥💥💥💥💥💥
🎆
🎆
🎆
🎆
🎆
🎆
🎆
🎆
🎉🎉🎉🎉🎉🎉🎉🎉


0

#പൊന്നാമ


0

#HAPPY#DIWALI☺️ #പൂത്തിരി
#festivaloflights


0

Morning vibes
#പുട്ടും കടലയും... happiness served😘

Chalakudi
0

Amma#special#choclate#പുട്ട്#love


0

ക്ലാസ്സിൽ കയറാതെ ജനലഴികളുടെ ഒളിഞ്ഞു നോക്കി നോക്കി, ഇപ്പൊ അതൊരു ശീലമായി പോയി...., 😆😆😆...... #തുരുമ്പ്_പിടിച്ച_ജനലുകളും #കുത്തി_വരച്ച_ഡെസ്കുകളും #പിന്നെ_ബ്ലാക്ക്_ബോർഡും .... #snc#3flr#history#cls#noonzz#funtime#✌✌✌

SN College Chempazhanthy
0

#diwaliclick #festivaloflights #പ്രകാശംപരക്കട്ടെ


0

Diwali😍 #പോട്ടാസ് #തോക്ക് 😙😎😎


0

#തുന്നി #കൂട്ടിയ #കുറേ $സ്വപ്നങ്ങൾ......... #അതിൽ #കീറി #പറഞ്ഞ #കുറെ #മോഹങ്ങൾ...... #എന്നിട്ടും #തേച്ച് #മിനുക്കിയ #പുഞ്ചിരി......
#അതാണ് #ഞാൻ
#rashid_aboobacker_tharayil

Dubai, United Arab Emirates
0

വൈകിട്ട് ചായ കുടിക്കാ എറങ്ങിയതാ...... പോയി പോയി തമിഴ്നാടെത്തി
#gudalur #wyanad #traveldiary
#royalenfield #std350
#bullet350cc
#rider
#പാതിരാ_റൈഡർ
#mylove😍 #mycrush😍


0

നാളെ പോലീസു കാർക്കും തിയറ്റർ ഉടമകൾക്കും പറയാൻ ഒരു വാക്ക് മാത്രം😂 #പീസ്_ബ്രോ😉😂😂😂


0

*വാദ്യ മേളങ്ങളോടെ #ഒക്ടോബറിന്റെ 18ആം രാവിന്റെ #പുലരിയെ അലറി വിളിക്കുന്ന മെക്സിക്കൻ തിരമാലയെ വെല്ലാൻ.* 😘😘😘👊🏻👊🏻👊🏻👊🏻👊🏻✊🏻✊🏻✊🏻 *ചരിത്രത്തെ തിരുത്തി കുറിക്കാൻ ഇന്ത്യൻ സിനിമയുടെ #സിംഹം വരുന്നു.*😡😡😘😘😘😘😘 *പോർവിളികളുമായി #vijay ഫാൻസ് ഒരുങ്ങി കഴിഞ്ഞു.*🤒🤒🤒😘👊🏻👊🏻👊🏻👊🏻💪🏻💪🏻💪🏻💪🏻💪🏻 #Mersal ധമാക്ക😘😘*


3

#പഠന#പ്രണയം #വിപ്ലവം ❤❤❤💪💪


0

#പ്രതികാരം ഞാൻ വളർന്നു വന്ന മണ്ണ് നീ മലിനമാക്കി..നീ കെട്ടിപ്പൊക്കിയ മതിലുകൾ ഞാൻ ശിഥിലമാക്കും.


0

4 #കിലോമീറ്റര്‍_നടന്നു കൃഷ്ണാ ഞാന്‍.. #കേറി_കേറി_ചത്തു_ഞാന്‍..#നടന്നു_വാട്ടര്‍ഫാള്‍_എത്തി.. ഹാവൂ.. ഞാനും പിള്ളേരും ആദ്യം മോളില്‍ കേറി, #അവിടെ_കേറി_വ്യൂ_നോക്കി.. #ന്ത്_രസാണെന്ന്_അറിയ_ ടാ_കൃഷ്ണാ നിനക്ക്.. നീയും വേണായിരുന്നു... പൊളിക്കായിരുന്നു... #ആകാശം_നോക്കി_കൊറേ_നേരം_കിടന്ന് #ഞാന്‍_കാല്_വെള്ളത്തില്‍_ഇട്ടിട്ട്... #മീനൊക്കെ_കാലില്‍_കടിക്കും.. #നല്ല_രസാടാ... #ആകാശം_കാണാന്‍_നല്ല #ഭംഗിയാടാ, നമ്മളിതൊക്കെ കാണാതെ എത്ര കാലം ആണെടാ അടിയും ഇടിയും ആയി നടന്ന് നശിപ്പിച്ചത്.. അവിടുന്ന് മുഖം ഒക്കെ കഴുകി പയ്യെ താഴെ ഇറങ്ങി... #ദേ_നിക്കുന്നു_തൊട്ടു_മുന്നില്‍_ഞാന്‍_ഇത്രേം_കഷ്ടപ്പെട്ട്_തേടി_വന്ന_എന്റെ_മരോട്ടിച്ചാല്‍.. ?? #പൊളിയാടാ_കൃഷ്ണാ_വെള്ളച്ചാട്ടം... #ശരിക്കും.. എന്നെ കണ്ടതും മരോട്ടിച്ചാല്‍ പറയുവാ ' ടാ ഗംഗേ, ടാ പന്നീ ന്ന് '... സത്യാടാ, നീ വിശ്വസിക്കൂല.. #അതിനു_താഴെ_നിന്ന്_ഞാന്‍_കുളിച്ചെടാ.. ഞാന്‍ ഡ്രസ്സ് ഒക്കെ എടുത്തിട്ട് ഇണ്ടായി.. എനിക്കിപ്പോ കൊറേ ഡ്രസ്സ് ഇണ്ട് കൃഷ്ണാ, ജോലി ആയില്ലേ..ആ വെള്ളത്തിന്റെ താഴെ നിന്ന് എല്ലാ വിഷമോം ഒഴുക്കി കളഞ്ഞ്.. ഞാന്‍ ഓക്കേ ആയെടാ, ശരിക്കും ഓക്കേ ആയി... കമ്മട്ടിപ്പാടത്തെ പിള്ളേര്‍ ഇല്ല എന്നെ ഉള്ളൂ... ഒരുപാട് സന്തോഷയെടാ കൃഷ്ണാ എനിക്ക്... മനസ്സ് ശരിക്കും നിറഞ്ഞ്... ഞാന്‍ ഇണ്ടല്ലോ കൊണ്ട് പോയ ഫുഡ് ഒക്കെ ഷെയര്‍ ആക്കി അവന്മാര്‍ക്കൊപ്പം കഴിച്ചു.. അവന്മാര്‍ ഒന്നും കൊണ്ട് വന്നില്ലടാ... അവന്മാര്‍ ശരിക്കും മാസ്സ് ആണല്ലേ ടാ.. ചുമ്മാ ഒരു ഒരുക്കവും ഇല്ലാണ്ടാല്ലേ ഈ കേറി വരണത്... അവന്മാര്‍ ഇറങ്ങുമ്പോ ഞാനും കൂടെ ഇറങ്ങി... ഇഷ്ടം ആയിട്ടൊന്ന്വല്ല.. ഇറങ്ങാണ്ട് പറ്റൂലല്ലോ... നിന്നേം പറങ്കിയെയും ഒക്കെ കൂട്ടി വരാം ന്ന് പറഞ്ഞിട്ടുണ്ട് വെള്ളചാട്ടത്തോട്... നീ വരില്ലെടാ കൃഷ്ണാ..നീ എന്താടാ ഒന്നും മിണ്ടാത്തത്.. ഞാനിവിടെ ഒറ്റയ്ക്കാടാ കൃഷ്ണാ.. എനിക്കാരുല്ലടാ.. നീ വാടാ കൃഷ്ണാ... ഞാന്‍ ഇപ്പൊ തല്ലിനൊന്നും പോകാറില്ല.. നീ വന്നാല്‍ നമ്മള്‍ക്ക് അടങ്ങി ഒതുങ്ങി നിക്കാടാ.. സത്യം.. നീയാണെ സത്യം... ബാലന്‍ചേട്ടന്‍ ആണേ സത്യം... നീ അല്ലാണ്ട് ഈ ഗംഗയ്ക്ക് ആരാടാ ഉള്ളത്... നീ ഒന്നും മിണ്ടാത്തതെന്താടാ.. ? ഒറങ്ങിയോ നീ.. ആഹ്, നീ ഒറങ്ങി... എന്റെ കഥ കേട്ട് നീ ഒറങ്ങിയല്ലേ.. നീ ഒറങ്ങിക്കോ.. നീ ഒറങ്ങിക്കോ ടാ... ഞാന്‍ വെക്കട്ടെറാ... പിന്നെ വിളിക്കാ.. **************** ശുഭം *****************
കടപ്പാട്.

Marottichal Forests
0

#പുളിയുരുമ്പ് , captured by #j5prime


0

ജിമിക്കി കമ്മൽ തിരിച്ചു ഏല്പിച്ചിരിക്കുന്നു 🤣🤣
#animals #animal #പെട്ടന്ന് #photooftheday #cute #pets #instagood #animales #cute #love #nature #animallovers #pets_of_instagram #petstagram #petsagram#instapic #picoftheday #arjununniphotography #wayanad #like4like

Wayanad, India
2

#പൂന്താനം ഇല്ലം #ഒരേ പൊളി


0