പ്രണയം യാത്രകളൊട് ആണ്@entea_yathra

Travel the world 🌍🏞👣
Understand Different Cultures
Make Friends All Over
Not All Those who wander Are lost
Tag ur Travel Experience&photos

476 posts 26,437 followers 2,328 following

പ്രണയം യാത്രകളൊട് ആണ്

എത്ര പ്രാവശ്യം പോയാലും മതിവരാത്ത കാനഭംഗി ആസ്വാധികാൻ കേരള തമിഴ്നാട് ബോഡർ ഒരുക്കിയ കണ്ണഞ്ചിപ്പിക്കുന്ന 43ൽ അധികം ഹയർപിൻ വളവുകൾ തരുന്ന ദൃഷ്യ വിരുന്ന് കാനന യാത്ര ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഊട്ടിയിലേക് ഈ വഴി തിരഞ്ഞെടുക്കാം മണ്ണാര്‍ക്കാട്-അട്ടപ്പാടി-മുള്ളി-മാഞ്ഞൂര്‍ വഴി
സുന്ദരമായ കാഴ്ചകൾ നിറയെ സമ്മാനിക്കുന്നു വിജനമായ പാത അൽപം ഓഫ്ടോഡ്‌,മുള്ളി ചെക്ക്‌ പോസ്റ്റിൽ നിന്നും 50 രൂപ നൽകിയാൽ യാത്ര തുടരാം പിന്നീടങ്ങോട്ട്‌ കാഴ്ചകളുടെ പൂരം തുടങ്ങുകയാണ്
വാഹനം വളഞ്ഞ് പുളഞ്ഞ‌ ചെറു റോഡിലൂടെ അങ്ങ്‌ ചുരം കയറിപ്പോകുന്നു ചെറു തടാകങ്ങളും മൊട്ടക്കുന്നുകളും അരുവികളും വാഹനം നിറുത്തി നിറുത്തി കാണേണ്ട കാഴ്ച തന്നെയാണു നിഗൂഡമായ ഉൾവഴികൾ,ദൂരെയെവിടെയോ ഒളിച്ചിരിക്കും പോലെ ചെറുകുടിലുകൾ,പച്ചപ്പ്‌ ആഘോഷമാക്കിയ പ്രകൃതി ഇലഞ്ഞിപ്പൂക്കളുടെ അതിമനോഹര മണം ഭവാനിപ്പുഴയെ സുന്ദരിയാക്കാൻ ഒഴുകുന്ന വലിയ നീർച്ചാലുകൾ മത്സരിച്ചൊഴുകുന്നു കൃഷിയും കാടും കുന്നും മലയും മലഞ്ചെരുവിലൂടെ,43 ഹെയർപിൻ 39 ഹെയർപ്പിന്നിൽ കാനഡ പവർ ഹൗസ്‌ കാട്ടുപൂക്കളുടേയും യൂക്കാലിപ്റ്റസിന്റേയും മണം വീശും തണുത്ത കാറ്റ്‌ തേയിലയില നുള്ളി കെട്ടുകളാക്കിപ്പോകുന്നവരും , ചെറു ടീ ഫാക്ടറികളും ലവ്‌ ഡെയിൽ നിന്ന് കേറ്റീവാലിലെ റെയിൽ വേ സ്റ്റേഷനും കുഞ്ഞ്‌ റയിൽ പാളവും കൂനൂരിന്റെ സുന്ദര കാഴ്ചകളിലൂടെയുള്ള ഓട്ടപ്രദക്ഷിണമാണു ആവശ്യമായ ഭക്ഷണം കരുതുന്നത്‌ നന്നാകും. റോഡുകൾ നല്ലത്‌ തന്നെയാണു. കാർ യാത്രക്ക്‌ കുഴപ്പമില്ല പൊലൂഷൻ സർട്ടിഫിക്കറ്റ്‌ കയ്യിലുണ്ടാകണം ഒറിജിനൽ ലൈസൻസും വൈകീട്ട്‌ 5 മണിക്ക്‌ മുമ്പ്‌ മുള്ളി ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞിരിക്കണം .
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @hamza_mohammed____
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

42

പ്രണയം യാത്രകളൊട് ആണ്

സഞ്ചാരികളുടെ മനം കവര്‍ന്ന് പാലക്കയം തട്ട് സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം വളഞ്ഞു പുളഞ്ഞു ചെങ്കുത്തായ കയറ്റങ്ങൾ കയറി വേണം പാലക്കയം തട്ടിൽ എത്താൻ പകുതി വരെ വാഹനം കയറും അതുകഴിഞ്ഞാൽ ജീപ്പ് തന്നെ രക്ഷ കണ്ണൂരിലെ കുടജാത്രി എന്ന് വേണമെങ്കിൽ വിശേഷിപ്പികാം
കൂടുതൽ ആയി ഞാൻ പറയുന്നതിനേക്കാൾ നല്ലതു നിങൾ തന്നെ അവിടെ ചെന്ന് ആസ്വദിക്കുന്നതാണെന്നു എനിക്ക് തോണുന്നു നിങ്ങൾക്ക് ഒരു നല്ല യാത്ര ആയിരിക്കും ഇതെന്ന് ഞാൻ വിശ്വസിക്കുന്നു മഴ മേഘങ്ങൾ ഞങ്ങളുടെ കയ്യിൽ ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നി.. അതിമനോഹരം ആയിരുന്നു പാലക്കയം തട്ടിൽ നിന്നുള്ള കാഴ്ചകൾ.
കണ്ണൂരിൽ നിന്നും 50-60km മാത്രം അകലെ ആണ് സ്ഥലം കണ്ണൂരിൽ നിന്നും കുടിയാന്മല ടൗണിൽ എത്തിയാൽ അവിടെ നിന്നും വലത്തോട്ട് പൈത്തൽ മലയും,ഇടത്തോട്ടു പാലക്കയം തട്ടും കുടിയാന്മല ഗ്രണിൽ നിന്നും 6-7km മാത്രം അകലെ ആണ് പാലക്കയം തട്ട്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @_smokie_photography
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

31

പ്രണയം യാത്രകളൊട് ആണ്

രാജമല(iravikulam national Park)
വരയാടും മൂടൽമഞ്ഞും മനോഹര പ്രകൃതി സൗന്ദര്യവും നിറഞ്ഞ രാജമല
ഇരവികുളം ദേശീയോദ്യാനത്തിലാണ് കുറിഞ്ഞികൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് മാട്ടുപ്പെട്ടി മലനിരകളിലും ദേവികുളം ഗ്യാപ്പ്,കാന്തല്ലൂർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കും.(സീസൺ കഴിഞ്ഞു)
ഇവിടെ ധാരാളം വരയാടുകളെ കാണുവാൻ സാധിക്കും വരയാട് എന്നുപറയുമ്പോൾ പലരും ചിന്തിക്കും ശരീരത്തിൽ വരയില്ലാത്ത ഈ ആടിന് എങ്ങനെ ഈ പേര് കിട്ടിയെന്ന് തമിഴില്‍ വരൈ എന്നാല്‍ പാറക്കെട്ട് എന്നാണ് അർഥം ചെങ്കുത്തായ പാറക്കെട്ടുകളില്‍ വസിക്കുന്ന ആട് ആയതിനാൽ ഇതിന് ഇങ്ങനെ പേരു ലഭിച്ചു തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് വരയാട് അഥവാ (നീലഗിരി താർ).
മുതിർന്നവർക്കു 120 രൂപയും കുട്ടികൾക്ക് 90 രൂപയും വിദേശികൾക്ക് 400 രൂപയും ക്യാമറക്കു 40 രൂപയുമാണ് ഇവിടെ ഫീസ്. പ്രവേശന സമയം;രാവിലെ എട്ടു മണി മുതൽ വൈകിട്ട് നാലു മണിവരെ. ഓർക്കുക.."യാത്രക്ക് മനസ്സാണ് പ്രധാനം" .
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @interstellar_spirit
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

59

പ്രണയം യാത്രകളൊട് ആണ്

തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഒരു പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌ യേർക്കാട് അഥവാ ഏർക്കാട് ഇത് പൂർവ്വഘട്ടത്തിലെ സെർവ്വരായൻ (ഷെവ്റോയ് ഹിൽസ്) മലനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ്‌ ഏർക്കാടിന്റെ സ്ഥാനം കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തൊടികളുമാണ്‌ ഏർക്കാടിന്റെ പ്രത്യേകതകൾ ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓർക്കിഡ് തോട്ടവും ഇവിടെ ഉണ്ട് ഏർക്കാടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം സെർവ്വരായൻ ക്ഷേത്രമാണ്‌.
തടാകം എന്നർത്ഥം വരുന്ന 'ഏരി' എന്ന തമിഴ് വാക്കിനോട് കാട് എന്ന പദം ചേർന്നാണ്‌ ഈ സ്ഥലത്തിനു ഏർക്കാട് എന്ന പേര് വന്നത്.
ചരിത്രം തിരുത്തുക
ഭൂമിശാസ്ത്രം തിരുത്തുക
ഏർക്കാടിനു പശ്ചിമഘട്ട മലനിരയിലെ പ്രകൃതി വൈഭവങ്ങളുമായി വളരെ സാമ്യമുണ്ട് ഏർക്കാട്ടിൽ ചെറുകുരുവികൾ, ബുൾബുൾ,അണ്ണാൻ,ചെവിയൻ മുയലുകൾ,പോത്തുകൾ,മാൻ,കുറുനരി, കീരി,പാമ്പുകൾ, പരുന്ത് എന്നിവയൊക്കെ ധാരാളമായി കാണാൻ കഴിയും. ചുരുക്കത്തിൽ,ഏർക്കാട് പറവകളുടെ പറുദീസയാണ്‌.
കാപ്പിക്കുരുവാണ്‌ ഏർക്കാടിലെ പ്രധാന വിള. 1820-ൽ ഗ്രാഞ്ജ് എസ്റ്റേറ്റ്-ലാണ്‌ ആദ്യമായി കാപ്പിത്തോട്ടം നിർമ്മിച്ചത് അതിലേക്കായി എം.ഡി.കോക്ക്ബേൺ എന്നയാളാണ്‌ ആഫ്രിക്കയിൽ നിന്നും കാപ്പിച്ചെടികൾ കൊണ്ടുവന്നത്.
ചക്ക, ഓറഞ്ച്, പേരക്ക, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു. പ്രകൃതിയാൽ തന്നെ ഇവിടെ ഓക്ക് മരങ്ങളും ചന്ദനമരങ്ങളും ധാരാളമായി വളരുന്നു.
വേനൽകാലത്ത് ഏഴ് ദിവസത്തെ "സമ്മർ ഫെസ്റ്റ്" നടക്കാറുണ്ട്. ഇതിൽ പുഷ്പ പ്രദർശനം,ശ്വാന പ്രദർശനം,വള്ളം കളി എന്നിവ നടത്താറുണ്ട്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @anwar_panichikkal
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

68

പ്രണയം യാത്രകളൊട് ആണ്

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ് കൊടൈക്കനാൽ ഈ പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത് പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗവും ഇതുതന്നെ പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിൽ ഉള്ളത്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒന്നാണ്‌ കൊടൈ എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് ചിലർ വാദിക്കുന്നു എന്നാൽ കാടിന്റെ സമ്മാനം എന്നർത്ഥമുള്ള തമിഴ് പദങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത് എന്നും വാദിക്കുന്നവർ ഉണ്ട് വളരെ ഹൃദ്യമായ കാലാവസ്ഥയാണ് കൊടൈയിലേത് വേനൽക്കാലം തുടങ്ങുന്നത് ഏപ്രിൽ മുതലാണ് അപ്പോൾ 11നും 19 നും ഇടക്കാണ് താപനില മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട് അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത് മഴക്കാലം കേരളത്തിലേതു പോലെയാണ് മൺസൂൺ മഴയും തുലാം മഴയും ലഭിക്കാറുണ്ട് കടുത്ത മഴ കിട്ടുന്നത് ഒക്ടോബർ ഡിസംബർ മാസങ്ങളിലാണ്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @i_jazii._
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

57

പ്രണയം യാത്രകളൊട് ആണ്

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്
സമുദ്രനിരപ്പിൽനിന്ന് 3000 അടിവരെ ഉയർന്ന മലനിരകൾ അരുവിയുടെ സമീപപ്രദേശത്തുണ്ട്. 40 അടി ഉയരത്തിൽനിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ തടാകമുണ്ട് വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം വർഷകാലത്ത് ശക്തമായ ഒഴുക്കായതു കാരണം അരുവിയിലും വെള്ളച്ചാട്ടത്തിലും പ്രവേശിക്കാനാവില്ല. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. പഴുക്കാകാനം,ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കും ഇതുവഴിയെത്താം.
ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @nivedks
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

68

പ്രണയം യാത്രകളൊട് ആണ്

മൂന്നാർ വർണ്ണിക്കാൻ കഴിയാത്ത വൈവിദ്ധ്യമാർന്ന കാഴ്ചകളുടെ ഒരു കലവറ തന്നെ പ്രകൃതി ഒരുക്കിയിരിക്കുന്നു എത്ര വട്ടം പോയാല്ലും മതിയാവാത്ത കാഴ്ചകൾ വേണ്ടുവോളം ഉള്ളതുകൊണ്ട് ഞങ്ങൾ പലപ്പോഴായി ബൈക്കിലും, കാറിലും,ബസ്സിലും പോയിട്ടുണ്ട്. അപ്പോഴല്ലാം കണ്ട കാഴ്ചകളുടെ വ്യത്യസ്തതകൊണ്ട് വീണ്ടും ഇവിടേക്ക് പോയ്‌ക്കൊണ്ടേയിരിക്കുന്നു.
ടോപ്‌ സ്റ്റേഷൻ,മാട്ടുപെട്ടി ഡാമും പരിസരങ്ങളും,ഏകോ പോയിന്റ്‌,രാജമല,വട്ടവട,ആനയിറങ്ങൾ ഡാം,ദേവികുളം ഭാഗങ്ങൾ,ഗ്യാപ് റോഡ്‌,കുണ്ടള ഡാം,ലക്ഷ്മി എസ്റ്റേറ്റ്‌,നല്ലതണ്ണി തേയില തോട്ടങ്ങൾ ഇവിടങ്ങളിലെ ഭൂപ്രകൃതിയുടെ വ്യത്യസ്ഥതകൊണ്ടും(വനങ്ങളും,മലകളും, സമതലങ്ങളും,അരുവികളും, വെള്ളച്ചാട്ടങ്ങളും,തടാകങ്ങളും, കൃഷിയിടങ്ങൾ,തേയില യുക്കാലിപ്റ്റസ് തോട്ടങ്ങളും)പിന്നെ കാലാവസ്ഥയും ഏവരുടെയും കണ്ണിനും മനസ്സിനും കൂളിരേകുന്നു ഇവയെല്ലാം കൊണ്ട് തന്നെ മൂന്നാർ ഇന്ത്യയിലെ ഏറ്റവും സൗന്ദര്യം ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @the_mob_7
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

81

പ്രണയം യാത്രകളൊട് ആണ്

Those who Travel To Mountain Tops Are Half In Love With Themselves And Half In love With The Oblivion_Roberto MacFarlane.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Traveler 👣🙋. @himani.thakur
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

67

പ്രണയം യാത്രകളൊട് ആണ്

ഏഴിമലരാജ്യം മൂഷികരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത്‌ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ്‌ ഇന്നത്തെ പൈതൽമല(വൈതൽമല) എന്ന പേരും ഉണ്ടും
ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന വയന(Cinnamomum verum) എന്ന മരവും, അപൂർവമായ പച്ചമരുന്നുകൾ, വൈതൽക്കുണ്ട്,ഏഴരക്കുണ്ട് എന്നീ രണ്ടു വെള്ളച്ചാട്ടങ്ങൾ,500 വർഷം പഴക്കമുള്ള അമ്പലത്തറ,വാച്ച് ടവർ,സാഹസിക യാത്ര ഒക്കെയായി പ്രകൃതി സ്നേഹിക്ക് ഒത്തിരി ആസ്വാദനം ഒളിച്ച് വച്ചിട്ടുണ്ട് ഈ പൈതൽ.
ജൈവ വൈവിധ്യത്തിന്റെ അപൂര്‍വ്വ കലവറയാണ് പൈതല്‍മല അപൂർവ്വയിനം ചിത്ര ശലഭങ്ങൾ,വൈവിധ്യമാര്‍ന്ന തുമ്പികള്‍,നിശാ ശലഭങ്ങള്‍,ഞാവല്‍, തേക്ക്, ദന്തപ്പാല,വേഴാമ്പല്‍,കാലൻ കോഴി മുതൽ വെള്ള ചെമ്പോത്ത് വരെ,ആന, പുലി,കലമാൻ,കാട്ടു പന്നി,കാട്ട് പോത്ത്, പുള്ളിമാന്‍,സര്‍പ്പം,കുരങ്ങ് തുടങ്ങിയ ജീവ ജാലകങ്ങള്‍ ഇവിടെ വസിക്കുന്നു പക്ഷേ അപൂര്‍വമായി മാത്രമേ കാണാന്‍ അവസരം ലഭിക്കൂ. ട്രക്കിംഗും പക്ഷി നിരീക്ഷണവും ആണ് പ്രധാന ആകര്‍ഷണം. കോട മഞ്ഞും തണുത്ത ഇളം കാറ്റും തൊട്ടുരുമ്മി പറക്കുന്ന അപൂര്‍വ്വ ഇനം ശലഭങ്ങള്‍, കുഞ്ഞ് പക്ഷികള്‍ പ്രകൃതി ആസ്വാദകര്‍ക്കും സാഹസിക യാത്രക്കാര്‍ക്കും ഇതിൽ പരം എന്ത് വേണം...
> തലശ്ശേരി-ചാലോട്-അഞ്ചര കണ്ടി-ഇരിക്കൂർ-ശ്രീകണ്ഡപുരം-ചെമ്പേരി-വഴി കുടിയാൻ മല എത്തുന്നതാണ് നല്ല റോഡ് മാർഗം (58 കി.മീ) . >കണ്ണൂർ-തളിപ്പറമ്പ-ആലക്കോട്-കാപ്പിമല(53 കി.മീ)
>കാപ്പിമല,പൊട്ടന്‍പ്ലാവ്‌ എന്നിവയാണ്‌ ഏറ്റവും അടുത്തുള്ള ബസ്‌ സ്റ്റേഷന്‍.
>കണ്ണൂര്‍,പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും കെ.എസ്‌ ആർ ടി.സി ധാരാളം ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.
>പാര്‍ക്കിംഗ് സൗകര്യം ഉണ്ട് .
>തലയൊന്നിന് എന്റ്രി ഫീ 30₹ .
>പ്ലാസ്റ്റിക് കവറുകൾ അനുവദിക്കില്ല .
>മഴക്കാലത്ത്‌ അട്ടയുടെ ശല്യം ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രണ്ടു കിലോമീറ്ററിനടുത്തു മുകളിലേക് നടക്കാനുണ്ട് ഇടയ്ക്കിടെ ചെറിയ നീര്‍ച്ചാലുകള്‍ കോടയും ഇടതൂർന്ന ഉയരമുള്ള മരങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യ രശ്മികള വഴിയിൽ കുറുകെയായി വീണുകിടക്കുന്ന മരങ്ങളും കടന്നു മുകളില്‍ കാത്തിരിക്കുന്നത് ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങലാണ്‌ ഇത് കൊണ്ടാണ്‌ പൈതൽ മലയെ കാഴ്ച്ചയുടെ പറുദീസയെന്ന് വിളിക്കുന്നത്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @imm0rtal.__
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure
.
Followe use. @entea_yathra

57

പ്രണയം യാത്രകളൊട് ആണ്

അവരവരുടെതായ ഒരോ ലോകത്തുനിന്നും ഞങ്ങളെല്ലാരും കൂടെ മറ്റൊരു ലോകത്തേക്ക് ഒരുമ്മിച്ച് പ്രവേശിക്കാറുണ്ട് എങ്ങും സന്തോഷം അലയടിക്കുന്ന സങ്കടങ്ങളില്ലാത്ത വേദനകളില്ലാത്ത
സൗഹ്യദത്തിന്റെ മായികലോകത്തേക്ക്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @shahabashshaan
.
#naturel #natureview #naturegram #naturephotography #naturemood #natureattraction #natureaddict #natureadventure #ilovenature💚 #kerala #keraladays #keralatour #keralagram #keralavibes #keralavillage #keralaattraction #keralaaddict #keralaadventure #travelgoals #travelchild #travelpost #travelporn #travelgram #travelattraction #traveladventure #travelattraction #skyporn #skylover #skygarden #skyabovemeearthbelowmefirewithinme .
.
Followe use. @entea_yathra

58

പ്രണയം യാത്രകളൊട് ആണ്

കുട്ടവഞ്ചിയില്‍ കറങ്ങി മണ്ണിറയില്‍ കുളിച്ചു പോരാം.
അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത,എന്നാല്‍ കാഴ്ചകൊണ്ടും അനുഭവം കൊണ്ടും വല്ലാത്തൊരു പുതുമ തോന്നുന്ന സ്ഥലമാണ്‌ അടവി എക്കോ ടൂറിസ്സവും,അതിനോടു ചേര്‍ന്ന് കിടക്കുന്ന മണ്ണിറ വെള്ളച്ചട്ടവുമൊക്കെ ഒന്ന് കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ തന്നെ ചോദിക്കും ശെടാ പത്തനംതിട്ട ഇത്ര പൊളി ആണോ എന്ന്.
വനം വകുപ്പ് 2008 ല്‍ കോന്നി ആന സങ്കേതത്തിന്റെ ഭാഗമായിട്ടാണ് അടവി എക്കോ ടൂറിസം തുടങ്ങുന്നത്.കോന്നിയിൽ നിന്ന് തണ്ണിത്തോട് റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ അവിടൊരു കുട്ടവഞ്ചി കേന്ദ്രത്തിലെത്താം കോന്നിയില്‍ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളം ഓടിച്ചിങ്ങു വന്നാല്‍ തണ്ണിതോടു എന്നാ കുഞ്ഞു ഗ്രാമത്തിലെ മുണ്ടന്‍മുഴിയിലെ അച്ചന്‍കോവില്‍ ആറിന്റെ കൈ വഴി ആയ കല്ലാറില്‍ ആയിട്ട് കുട്ടവഞ്ചി സവാരി കാണാനാവുക.ഈ കുട്ടവഞ്ചി സവാരി എന്നൊക്കെ പറഞ്ഞാല്‍ വെറുതെ കുറെ കൊണ്ട് പോയി വരുന്നതല്ല,അങ്ങറ്റത് കൊണ്ട് പോയിട്ട് ഹോഗനക്കല്‍ നിന്ന് വന്ന തുഴചിലുകാരുടെ(അവരുടെ കുട്ടവഞ്ചി തുഴച്ചില്‍ അത്യാവശ്യം ഫേമസ് ആണു) പരിശീലനം നേടിയ വനം വകുപ്പിലെ ചേട്ടന്മാരുടെ ഓരോന്നോരന്നര കുട്ടവഞ്ചി കറക്കം ഉണ്ട് കഴിവതും തലകറങ്ങിയാല്‍ വാള് വയ്ക്കും എന്നുള്ളവര്‍ പോകാതെ ഇരിക്കുന്നത നല്ലത് കൂടെ ഉണ്ടായിരുന്ന ചങ്കിനു ആദ്യ കറക്കത്തില്‍ തന്നെ കിളി പോയത് കൊണ്ട് പിന്നെ ശെരിക്കും അങ്ങ് സുഖിക്കാന്‍ പറ്റിയില്ല അഞ്ച് പേരടങ്ങുന്ന സംഘത്തിന് 900 രൂപയ്ക്ക് കുട്ടവഞ്ചിയില്‍ ദീര്‍ഘദൂര സവാരി നടത്താം 500രൂപയ്ക്ക് ഹ്രസ്വദൂരസവാരിക്കും അവസരമുണ്ട് ഇവിടെ അവസരമൊരുക്കുന്നു.
ലൈഫ് വെറുത്തു പോകുന്ന ഈ തിരക്കില്‍ നിന്നെല്ലാം കൂടി ഒന്ന് ഒളിചോടണമെന്നു തോനിയാല്‍ നേരെ വച്ച് പിടിക്കാവുന്ന ഒരു സ്ഥലം ആണ് ഇവിടം ഇതേ വഴി ഒരു 1-1.5 കിലോ മീറ്റര് കൂടി മുന്നോട്ട് വിട്ടാല്‍ നേരെ ചെന്നെത്തുന്നത് മണ്ണിറവെള്ളച്ചാട്ടത്തില്‍ ആണ് അത്ര അപകടകരമല്ലാത്ത ട്രെക്കിംഗ് ആഗ്രഹിക്ക്ന്ന ടീമ്സ്സിനു വലിഞ്ഞു കയറി മുകളിലേക്ക് പോയാല്‍ പിന്നെയും മനോഹരമായ കട്ടറിന്റെ തെളിഞ്ഞ വെള്ളത്തില്‍ കുളിക്കാം.ഒരല്പം സാഹസികതയും മടുക്കാത്ത മനസ്സും ഉള്ളവര്‍ക്ക് നേരെ അധികം റിസ്ക്‌ ഇലാതെ കുളിക്കാന്‍ പറ്റിയ വെള്ളച്ചാട്ടം ആണ് ഇവിടം നല്ല വഴുക്കല്‍ ഉള്ള പാറകള്‍ ആണ് അത് കൊണ്ട് തന്നെ ഉള്ളിലേക്ക് പോകുമ്പോള്‍ സൂക്ഷിച്ചു പോകാവുന്നതാണ്.
Caption: @mr_wanderlust_av
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Travelers 👣. @_jithin_dominic_ .
.
#naturel #natureview #naturegram #naturephotography #naturemood .
.
Followe use. @entea_yathra

61

പ്രണയം യാത്രകളൊട് ആണ്

ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് ഉയരങ്ങൾ കീഴടക്കുവാൻ ഉയരങ്ങൾ തേടിയുളള യാത്രകൾ
പൊന്മുടി ഒന്ന് കാണണമെന്ന് വളരെ നാളത്തെ ആഗ്രഹമായിരുന്നു തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 610 മീറ്റര്‍ ഉയരെയാണ് തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട് സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
നെടുമങ്ങാട് കഴിഞ്ഞ് വലത്ത് ചുള്ളിമാനൂര്‍ മുക്കിലേയ്ക്ക് തിരിയുക വീണ്ടും വിതുര മുക്കിലേയ്ക്ക് തിരിയുക. തേവിയോട് മുക്കില്‍ നിന്ന് വലത്തോട്ടുതിരിഞ്ഞാല്‍ അഗസ്ത്യകൂടത്തിനുള്ള വഴി കാണാം ഈ വഴിയില്‍ ഇടത്തോട്ടു തിരിയുമ്പോള്‍ ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴി കാണാം ഇതില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു അടുത്ത് പോകാന്‍ പറ്റിയ ഒന്ന് രണ്ടു സ്ഥലങ്ങള്‍ കൂടി ഉണ്ട് മീന്‍ മുട്ടി വെള്ളച്ചാട്ടം,അഗസ്ത്യാര്‍ കൂടം മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ്‌ എന്നാണ്‌ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ,പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ്‌ ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ്‌ അവർ കരുതുന്നത്.
പൊൻമുടി,പൊന്നമ്പലമേട്,പൊന്നാമല,പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്.
.
പ്രണയം യാത്രകളോട് ആണ്
Followe use 👉 @entea_yathra 👈
.
Do Followe&Tag use 👉 @entea_yathra 👈 to get Featured.
.
Traveler 👣🙋. @ms.neeli
.
#naturel #natureview #naturephotography #naturemood #natureattraction .
.
Followe use. @entea_yathra

103